Australia PM Scott Morrison says no special arrangement to bring back players from IPL

Australia PM Scott Morrison says no special arrangement to bring back players from IPL

Australia PM Scott Morrison says no special arrangement to bring back players from IPLbr ഇന്ത്യയില്‍ ഐപിഎല്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളുടെ തിരിച്ചുവരവിന് പ്രത്യേക സന്നാഹങ്ങള്‍ ഒരുക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍.എന്തായാലും ഇവരെ തിരിച്ചെത്തിക്കാനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍.


User: Oneindia Malayalam

Views: 190

Uploaded: 2021-04-28

Duration: 02:03

Your Page Title