IPL 2021: Umpires Nitin Menon,paul Reiffel pull out of Tournament

IPL 2021: Umpires Nitin Menon,paul Reiffel pull out of Tournament

IPL 2021: Umpires Nitin Menon,paul Reiffel pull out of Tournament br കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഐപിഎല്‍ പതിനാലാം സീസണില്‍ നിന്ന് 5 താരങ്ങള്‍ ഇതുവരെ പിന്മാറിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് താരം ലിയാം ലിവിങ്‌സറ്റനാണ് ആദ്യം പിന്മാറിയത്. പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന്റെ തന്നെ ഓസീസ് പേസര്‍ ആന്‍ഡ്രൂ ടൈ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, സ്പിന്നര്‍ ആദം സാംപ, കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനാല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ ആര്‍ അശ്വിന്‍ എന്നിവരും മടങ്ങി. ഇപ്പോഴിതാ താരങ്ങള്‍ക്ക് പിന്നാലെ അംപയര്‍മാരും മടങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.


User: Oneindia Malayalam

Views: 308

Uploaded: 2021-04-29

Duration: 02:19

Your Page Title