തുടർ ഭരണം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നില്ല

തുടർ ഭരണം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നില്ല

Ramesh Chennithala about exit pollbr സർവ്വേ ഫലങ്ങളെയും എക്സിറ്റ് പോൾ പ്രവചനങ്ങളെയും തള്ളി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരും. ഒരു എക്സിറ്റ് പോളുകളും യുഡിഎഫിന് അനുകൂല തരംഗം പ്രവചിക്കുന്നില്ല. എക്സിറ്റ് പോൾ പ്രവചനങ്ങളിൽ യുഡിഎഫിന് വിശ്വാസമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ വീണ്ടും വരരുതെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.


User: Oneindia Malayalam

Views: 2K

Uploaded: 2021-04-30

Duration: 00:59

Your Page Title