Thrithala Election Result 2021: VT Balram loss to MB Rajesh

Thrithala Election Result 2021: VT Balram loss to MB Rajesh

br തൃത്താല യുദ്ധത്തില്‍ വിജയിച്ച് എംബി രാജേഷ്br br സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കിയ തൃത്താലയിൽ മൂന്നാം അങ്കത്തിനിറങ്ങിയ വിടി ബൽറാമിന് കനത്ത തോൽവി. വോട്ടെണ്ണലിന്റെ തുടക്കത്തിൽ വലിയ ലീഡ് നേടിയിരുന്നുവെങ്കിലും അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ബൽറാമിന് കാലിടറുകയായിരുന്നു.


User: Oneindia Malayalam

Views: 24

Uploaded: 2021-05-02

Duration: 01:24