Kadakampally Surendran About Election Results | Oneindia Malayalam

Kadakampally Surendran About Election Results | Oneindia Malayalam

Kadakampally Surendran About Election Resultsbr ശബരിമല വിഷയം തെരഞ്ഞെടുപ്പ് സമയത്ത് ഉയർത്താൻ പാടില്ലായിരുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ.പ്രതീക്ഷിച്ച വിജയം തന്നെ തിരുവനന്തപുരത്ത് നേടും.കേരളം പിണറായിയെ പോലെ ഒരു നേതാവിനെ പ്രതീക്ഷിക്കുന്നു.തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ തരംഗമുണ്ടായതിൽ ജനങ്ങളോട് നന്ദി പറയുന്നതായും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.


User: Oneindia Malayalam

Views: 1K

Uploaded: 2021-05-02

Duration: 07:27