കോവിഡ് വ്യാപനം: IPL ഉപേക്ഷിക്കുമോ? | Oneindia Malayalam

കോവിഡ് വ്യാപനം: IPL ഉപേക്ഷിക്കുമോ? | Oneindia Malayalam

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ മുടങ്ങുമോയെന്ന് ആശങ്ക ഉയര്‍ത്തി വീണ്ടും കോവിഡ് ഫലം. കെകെആറിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് ഫലം പോസിറ്റീവ് ആയിരിക്കുകയാണ്.


User: Oneindia Malayalam

Views: 290

Uploaded: 2021-05-03

Duration: 01:49

Your Page Title