These IPL teams will be more happy after postponement | Oneindia Malayalam

These IPL teams will be more happy after postponement | Oneindia Malayalam

These IPL teams will be more happy after postponementbr br കൊവിഡ് മഹാമാരി ഐപിഎല്ലിലേക്കും പടര്‍ന്നതോടെ 14ാം സീസണ്‍ ബിസിസിഐ അനിശ്ചിത കാലത്തേക്കു നിര്‍ത്തിവച്ചത് ചില ഫ്രാഞ്ചൈസികളെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്.ഐപിഎല്‍ മാറ്റി വച്ചതിനെ തുടര്‍ന്ന് ഏറ്റവുമധികം നേട്ടമുണ്ടാവാന്‍ പോവുന്ന ടീമുകള്‍ ഏതൊക്കെയാണെന്ന നമുക്കു പരിശോധിക്കാം.


User: Oneindia Malayalam

Views: 4.7K

Uploaded: 2021-05-05

Duration: 02:29

Your Page Title