Actress Lakshmi Priya replied to criticized comments | Oneindia Malayalam

Actress Lakshmi Priya replied to criticized comments | Oneindia Malayalam

Actress Lakshmi Priya replied to criticized commentsbr br സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ലക്ഷ്മിപ്രിയ. കഴിഞ്ഞ ദിവസം നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചാ വിഷയമായിരുന്നു. ബിജെപി അനുഭാവിയാണെന്നും 5ാം ക്ലാസില്‍ പഠിച്ചിരുന്നപ്പോള്‍ സ്‌കൂളില്‍ എബിവിപി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ടെന്നും ലക്ഷ്മി പ്രിയ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.


User: Oneindia Malayalam

Views: 16

Uploaded: 2021-05-05

Duration: 02:42

Your Page Title