Marthoma Valya Thirumeni Passed Away | Oneindia Malayalam

Marthoma Valya Thirumeni Passed Away | Oneindia Malayalam

മാര്‍ത്തോമ സഭ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു. 104 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടി മെത്രാപ്പൊലീത്ത ആയിരുന്നു ക്രിസ്റ്റോസ്റ്റം തിരുമേനി.


User: Oneindia Malayalam

Views: 244

Uploaded: 2021-05-05

Duration: 04:17

Your Page Title