In Rohit Sharma, Virat Kohli’s Absence – Who Will Lead India | Oneindia Malayalam

In Rohit Sharma, Virat Kohli’s Absence – Who Will Lead India | Oneindia Malayalam

In Rohit Sharma, Virat Kohli’s Absence – Who Will Lead India During Sri Lanka Tour?br ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ ശ്രീലങ്കന്‍ പര്യടനം നടത്തും. മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉള്‍പ്പെടുന്നതാണ് പരമ്പര. പരമ്പരയില്‍ നായകന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഉണ്ടാകില്ല. അതിനാല്‍ത്തന്നെ പകരം ടീമിനെ ആരാവും നയിക്കുകയെന്നത് കണ്ടറിയണം.


User: Oneindia Malayalam

Views: 111

Uploaded: 2021-05-10

Duration: 02:05

Your Page Title