Lasith Malinga could return to Sri Lanka side to play T20 World Cup

Lasith Malinga could return to Sri Lanka side to play T20 World Cup

Lasith Malinga could return to Sri Lanka side to play T20 World Cupbr ഈ വര്‍ഷം ഇന്ത്യ വേദിയാവാനിരിക്കുന്ന ടി20 ലോകകപ്പില്‍ സ്റ്റാര്‍ പേസര്‍ ലസിത് മലിംഗ കളിക്കുമെന്ന സൂചന നല്‍കി ശ്രീലങ്കന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രമോദ്യ വിക്രമസിന്‍ഹ. ഇപ്പോഴും മലിംഗ ശ്രീലങ്കയുടെ ടി20 ലോകകപ്പ് പദ്ധതികളുടെ ഭാഗമാണെന്നാണ് അദ്ദേഹം പറഞ്ഞത്.


User: Oneindia Malayalam

Views: 137

Uploaded: 2021-05-11

Duration: 02:17

Your Page Title