Rain causes havoc at Trivandrum | Oneindia Malayalam

Rain causes havoc at Trivandrum | Oneindia Malayalam

Rain causes havoc at Trivandrumbr കനത്ത മഴയില്‍ മുങ്ങി തിരുവനന്തപുരം. കഴിഞ്ഞ ദിവസം വൈകിട്ടോടെ പെയ്ത ശക്തമായ മഴയില്‍ നഗരം വെള്ളത്തിലായി. പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെടുത്തു. സെൻട്രൽ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലടക്കം വെള്ളം കയറി. തമ്പാന്നൂർ കെഎസ്ആർടിസി, എസ്എസ് കോവിൽ എന്നിവിടങ്ങളിലും വെള്ളം കയറി.


User: Oneindia Malayalam

Views: 168

Uploaded: 2021-05-12

Duration: 04:09