ഞങ്ങളെ ഒഴിവാക്കി..സംഘികളെ കണ്ടംവഴി ഓടിച്ച് ഇസ്രായേൽ.

ഞങ്ങളെ ഒഴിവാക്കി..സംഘികളെ കണ്ടംവഴി ഓടിച്ച് ഇസ്രായേൽ.

പലസ്തീനെതിരെയുള്ള ആക്രമണത്തില്‍ തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പോസ്റ്റ് ചെയ്ത ട്വീറ്റ് ചര്‍ച്ചയാകുന്നു.പിന്തുണയ്ക്കുന്ന 25 രാജ്യങ്ങളുടെ പതാക പങ്കുവെച്ചായിരുന്നു നെതന്യാഹുവിന്റെ ട്വീറ്റ്.


User: Oneindia Malayalam

Views: 164

Uploaded: 2021-05-16

Duration: 01:51