Cat jumps from 5th floor of burning building in Chicago. Viral video shows what happened next

Cat jumps from 5th floor of burning building in Chicago. Viral video shows what happened next

ഇതൊരു അത്ഭുത പൂച്ച തന്നെ, വൈറൽ വീഡിയോ br br തീ പിടിച്ച കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴോട്ട് ചാടിയ പൂച്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്,. കാരണം, പൂച്ചയുടെ ചാട്ടത്തേക്കാൾ കാഴ്ചക്കാരെ രസിപ്പിച്ചത് താഴെ എത്തിയതിനു ശേഷമുള്ള പൂച്ചയുടെ പ്രകടനം ആയിരുന്നു.

User: Oneindia Malayalam

Views: 126

Uploaded: 2021-05-16

Duration: 01:32

Your Page Title