61k Covid deaths not counted in Gujarat: Report

61k Covid deaths not counted in Gujarat: Report

രണ്ടുമാസത്തെ കണക്കുകൾ ഞെട്ടിക്കുന്നത് br br കൊവിഡ് പ്രതിരോധത്തില്‍ പലരും പല ഘട്ടങ്ങളില്‍ കേരളത്തേക്കാള്‍ മെച്ചമാണ് ഗുജറാത്ത് എന്ന് പറഞ്ഞിരുന്നു. കേരളത്തില്‍ വാക്‌സിന്‍ വിതരണം പലപ്പോഴും സ്തംഭിച്ചപ്പോള്‍, ഗുജറാത്തിലേക്ക് നോക്കൂ എന്നായിരുന്നു പലരും പറഞ്ഞിരുന്നത്.എന്നാല്‍ ഇപ്പോള്‍ ഗുജറാത്തില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്.


User: Oneindia Malayalam

Views: 1.9K

Uploaded: 2021-05-16

Duration: 01:58