143 rescued, search on for 127 as barge sinks offshore India in cyclone | Oneindia Malayalam

143 rescued, search on for 127 as barge sinks offshore India in cyclone | Oneindia Malayalam

143 rescued, search on for 127 as barge sinks offshore India in cyclonebr br ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ട്‌ ഒന്‍ജിസി ബാര്‍ജുകള്‍ മുങ്ങി 127പേരെ കാണാതായതായി റിപ്പോര്‍ട്ട്.br 147 പേരെ നാവികസേന രക്ഷപ്പെടുത്തി. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മൂന്നുബാര്‍ജുകളിലായി നാനൂറിലേറെപ്പേര്‍ ഉണ്ടായിരുന്നു.


User: Oneindia Malayalam

Views: 361

Uploaded: 2021-05-18

Duration: 01:25

Your Page Title