KK Shailaja Teacher's response to Media

KK Shailaja Teacher's response to Media

KK Shailaja Teacher's response to Mediabr രണ്ടാം പിണറായി മന്ത്രിസഭയിൽ കെ കെ ശൈലജയെ ഒഴിവാക്കി സിപിഎം. ശൈലജക്ക് മാത്രം ഇളവ് നൽകേണ്ടതില്ലെന്ന് പാർട്ടി നിലപാടിനെ തുടർന്നാണിത്. പുതുമുഖങ്ങൾക്ക് പാർട്ടി അവസരം നൽകുന്നതിൽ സന്തോഷമെന്ന് കെ കെ ശൈലജ ടീച്ചർ പ്രതികരിച്ചു. വാക്കുകളിലേക്ക്....


User: Oneindia Malayalam

Views: 93

Uploaded: 2021-05-18

Duration: 02:08

Your Page Title