kl Rahul fit for england tour wtc final vs new zealand

kl Rahul fit for england tour wtc final vs new zealand

kl Rahul fit for england tour wtc final vs new zealandbr br ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് സന്തോഷ വാര്‍ത്ത. ഐപിഎല്ലിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന കെ എല്‍ രാഹുല്‍ പൂര്‍ണ്ണ കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലവും നെഗറ്റീവായ സാഹചര്യത്തില്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹവും ഇന്ത്യന്‍ സംഘത്തിനൊപ്പമുണ്ടാവും. രാഹുലിന്റെ സാന്നിധ്യം ഇന്ത്യയെ സംബന്ധിച്ച് ആശ്വാസകരമാണ്.


User: Oneindia Malayalam

Views: 191

Uploaded: 2021-05-19

Duration: 01:42

Your Page Title