Balachandra Menon comes up with a post about Pinarayi Vijayan? | Oneindia Malayalam

Balachandra Menon comes up with a post about Pinarayi Vijayan? | Oneindia Malayalam

Balachandra Menon comes up with a post about Pinarayi Vijayanbr കേരളത്തിലിത് ചരിത്ര നിമിഷമാണ്. ചരിത്രത്തില്‍ ആദ്യമായി രണ്ടാമതും ഒരു സര്‍ക്കാര്‍ അധികാരത്തില്‍ കയറുന്ന ദിവസമാണിന്ന്. പിണറായി വിജയന്‍ രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. സിനിമാ താരങ്ങളും രാഷ്ട്രീയക്കാരുമൊക്കെ പിണറായിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.


User: Oneindia Malayalam

Views: 45

Uploaded: 2021-05-20

Duration: 03:44

Your Page Title