ജി ആർ അനിലും നേതാക്കളും നടത്തിയ പുഷ്പാർച്ചന

ജി ആർ അനിലും നേതാക്കളും നടത്തിയ പുഷ്പാർച്ചന

br രണ്ടാം എൽഡിഎഫ് സർക്കാരിൽ മന്ത്രിയാകുന്ന സിപിഐ മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി ആർ അനിലും നേതാക്കളും എം വി ഗോവിന്ദൻ നായരുടെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. വൈകിട്ട് 3:30 നാണ് ജി ആർ അനിൽ അടങ്ങുന്ന പിണറായി മന്ത്രിസഭയിലെ 21 മന്ത്രിമാർ സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത്.പുഷ്പാർച്ചനയുടെയും പ്രസംഗത്തിൻ്റെയും ദൃശ്യങ്ങൾ കാണാം...


User: Oneindia Malayalam

Views: 171

Uploaded: 2021-05-20

Duration: 02:14

Your Page Title