INS Rajput, Indian Navy’s first destroyer, to be decommissioned today after 41 years of service

INS Rajput, Indian Navy’s first destroyer, to be decommissioned today after 41 years of service

INS Rajput- 41 വർഷത്തെ സേവനം ഇവിടെ അവസാനിക്കുന്നു br br ഇന്ത്യയുടെ ആദ്യ ഡിസ്ട്രോയെർ പടക്കപ്പലായ രജപുത് ക്ലാസ്സിലെ ആദ്യ ഡിസ്ട്രോയെർ INS Rajput ന്റെ സേവനം ഇന്ത്യൻ നേവി 41 വർഷത്തിന് ശേഷം നിർത്തലാക്കുന്നു. 1980 മെയ് നാലിനായിരുന്നു USSR നിർമ്മിച്ച INS Rajput ഇന്ത്യൻ നേവിയിൽ ഉപയോഗിക്കാൻ ആരംഭിച്ചത്.

User: Oneindia Malayalam

Views: 175

Uploaded: 2021-05-21

Duration: 01:32

Your Page Title