"Some spreading lies with communal intent to stagnate development of Lakshadweep" says K Surendran

"Some spreading lies with communal intent to stagnate development of Lakshadweep" says K Surendran

"Some spreading lies with communal intent to stagnate development of Lakshadweep" says K Surendranbr ലക്ഷദ്വീപ് വിഷയത്തില്‍ കേരളത്തില്‍ ചിലര്‍ നടത്തുന്ന അസത്യ പ്രചരണം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ദേശസുരക്ഷയും വികസനവുമാണ് മോദി സര്‍ക്കാരിന്റെ നയം. ദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.


User: Oneindia Malayalam

Views: 6

Uploaded: 2021-05-24

Duration: 01:52

Your Page Title