Who is Praful Khoda Patel? | Oneindia Malayalam

Who is Praful Khoda Patel? | Oneindia Malayalam

Who is Praful Khoda Patel? br br ലക്ഷദ്വീപില്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവാദ നടപടികളാണ് ചര്‍ച്ചയാവുന്നത്. കേന്ദ്രത്തിന്റെ കണ്ണും കാതുമായി പ്രവര്‍ത്തിക്കുന്നത് പ്രഫുല്‍ ഖോഡ പട്ടേല്‍ എന്ന അഡ്മിനിസ്‌ട്രേറ്ററാണ്. അധികം ആര്‍ക്കും അദ്ദേഹത്തെ കുറിച്ചറിയില്ല. വിവാദങ്ങള്‍ എപ്പോഴും അദ്ദേഹത്തിന് പിന്നാലെ തന്നെയുണ്ട്. അറിയാം പ്രഫുല്‍ പട്ടേലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍.


User: Oneindia Malayalam

Views: 1

Uploaded: 2021-05-25

Duration: 03:54

Your Page Title