vD Satheeshan about Mullappally Ramachandran | Oneindia Malayalam

vD Satheeshan about Mullappally Ramachandran | Oneindia Malayalam

vD Satheeshan about Mullappally Ramachandranbr കെ.പി.സി.സി പ്രസിഡന്റിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ആരും ഇറങ്ങിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.അങ്ങനെ മാറ്റണമെന്നുണ്ടെങ്കിൽ അത് തീരുമാനിക്കാൻ പാർട്ടി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച രമേശ് ചെന്നിത്തലയുടെ എഫ്ബി പോസ്റ്റിനെ പൂർണ്ണമായി പിന്തുണക്കുന്നതായും വി.ഡി സതീശൻ വ്യക്തമാക്കി.


User: Oneindia Malayalam

Views: 1

Uploaded: 2021-05-27

Duration: 02:44