രോഗികൾക്ക് കരുത്ത് പകര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി | Oneindia Malayalam

രോഗികൾക്ക് കരുത്ത് പകര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി | Oneindia Malayalam

MK Stalin Enters Covid Wards In PPE Suitbr കോവിഡ് രോഗികൾക്കും കോവിഡ് പോരാട്ടത്തിൽ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകർക്കും കരുത്തും ആശ്വാസവും നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. പിപിഇ കിറ്റ് ധരിച്ച് കോവിഡ് വാർഡിൽ നേരിട്ടെത്തിയാണ് സ്റ്റാലിന്‍ ഇവർക്ക് ധൈര്യം പകർന്നത്.


User: Oneindia Malayalam

Views: 551

Uploaded: 2021-05-31

Duration: 01:50

Your Page Title