VD Satheeshan Press Meet and saying some things about CM Pinarayi Vijayan

VD Satheeshan Press Meet and saying some things about CM Pinarayi Vijayan

VD Satheeshan Press Meet and saying some things about CM Pinarayi Vijayanbr കൊവിഡ് വിവാദമാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.കൊവിഡ് വിഷയത്തില്‍ പ്രതിപക്ഷം നിരുപാധിക പിന്തുണയാണ് സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. ഒരുമിച്ച് നില്‍കേണ്ട സമയമാണിത്. അല്ലെങ്കില്‍ സംസ്ഥാനത്ത് അരാഷ്ട്രീയ സാഹചര്യമുണ്ടാകുമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.മരണ നിരക്ക് കൂട്ടി സര്‍ക്കാരിനെ അപമാനിക്കാന്‍ ഇല്ലെന്നും പക്ഷേ മരണ നിരക്ക് കുറച്ചാല്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉള്ള ആനുകൂല്യങ്ങള്‍ കിട്ടാതെ പോകുമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. നിയമസഭയിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.


User: Oneindia Malayalam

Views: 2

Uploaded: 2021-06-02

Duration: 08:38