The 76-year-old's exercise to overcome the grief of his wife's death

The 76-year-old's exercise to overcome the grief of his wife's death

The 76-year-old's exercise to overcome the grief of his wife's death br ഭാര്യയുടെ വിയോഗമാണ് തന്നെ ഫിറ്റ്നസ് പാതയിലേക്ക് നയിച്ചതെന്നാണ് സിംഗ് പറയുന്നത്. 1999ലാണ് ഭാര്യ മരിച്ചത്. ഇത് അദ്ദേഹത്തിന് വലിയൊരു ആഘാതമായിരുന്നു. ബിസിനസിനെ പോലും ബാധിച്ചു. കുറച്ചുകാലം വീട്ടില്‍ തന്നെ ചടഞ്ഞുകൂടിയിരുന്നു. എന്നാല്‍ തന്നെ ഈ അവസ്ഥയില്‍ കണ്ടാല്‍ ഭാര്യ ഏറെ വിഷമിക്കുമെന്ന തോന്നല്‍ അദ്ദേഹത്തെ ഊ‍ര്‍ജ്ജസ്വലനാക്കി. തുട‍ര്‍ന്ന് സ്വന്തം കഠിനാധ്വാനത്തിലൂടെ ബിസിനസ് തിരികെ പിടിക്കുകയും ഫിറ്റ്സനിനും ആരോഗ്യത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തു.


User: Oneindia Malayalam

Views: 82

Uploaded: 2021-06-02

Duration: 01:43