CK Janu asked for Rs 10 cr; K Surendran gave Rs 10 lakh, confirms JRP treasurer

By : Oneindia Malayalam

Published On: 2021-06-02

749 Views

03:37

CK Janu asked for Rs 10 cr; K Surendran gave Rs 10 lakh, confirms JRP treasurer

കുഴല്‍പണ കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനെതിരെ ആരോപണങ്ങള്‍ ഉയരുന്നതിനിടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. സികെ ജാനുവിന് പത്ത് ലക്ഷം രൂപ കെ സുരേന്ദ്രന്‍ കൈമാറി എന്നതാണത്.ഈ ഇടപാടിന് ഇടനിലനിന്നു എന്ന് പറയപ്പെടുന്ന പ്രസീതയും കെ സുരേന്ദ്രനും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിട്ടുള്ളത്. കുഴല്‍പണ കേസിനെ നിഷേധിക്കാന്‍ കെ സുരേന്ദ്രന്‍ പറഞ്ഞ വാദങ്ങളെ എല്ലാം ഖണ്ഡിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. ഒരുപക്ഷേ, കെ സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയേക്കാവുന്ന കാര്യങ്ങളാണ് നടക്കുന്നത്

Trending Videos - 7 May, 2024

RELATED VIDEOS

Recent Search - May 7, 2024