Bjp central office report against k surendran and kerala leaders | Oneindia Malayalam

Bjp central office report against k surendran and kerala leaders | Oneindia Malayalam

Bjp central office report against k surendran and kerala leadersbr നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി കേന്ദ്രനേതൃത്വം നല്‍കിയ കോടിക്കണക്കിന് രൂപയില്‍ എട്ടുശതമാനം സംസ്ഥാന നേതൃത്വം കമീഷനായി കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ വ്യവസായികളില്‍ നിന്നാണ് കോടിക്കണക്കിന് രൂപ സംസ്ഥാനത്തെത്തിയത്. ഇതില്‍ എട്ടു ശതമാനം കേരളത്തിലെ നേതാക്കള്‍ കമ്മീഷനായി പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


User: Oneindia Malayalam

Views: 2

Uploaded: 2021-06-02

Duration: 01:44

Your Page Title