Covaxin trial on children begins at AIIMS Patna

Covaxin trial on children begins at AIIMS Patna

Covaxin trial on children begins at AIIMS Patnabr br രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം മാരകമാകുന്നതിനിടെ പുത്തന്‍ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് പാറ്റ്‌നയിലെ എയിംസില്‍ നിന്ന് പുറത്തുവരുന്നത്. ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കൊവാക്‌സിന്റെ കുട്ടിക്കളിലെ ക്ലിനിക്കല്‍ പരീക്ഷണം എയിംസില്‍ ആരംഭിച്ചിരിക്കുകയാണ്.


User: Oneindia Malayalam

Views: 5

Uploaded: 2021-06-03

Duration: 01:59

Your Page Title