K Surendran Talks about the BJP Kerala controversy

K Surendran Talks about the BJP Kerala controversy

K Surendran Talks about the BJP Kerala controversybr സുൽത്താൻ ബത്തേരിയിൽbr ഇത്തവണ ബി.ജെ.പി. സ്ഥാനാർത്ഥിbr ആയിരുന്ന സികെ. ജാനുവുമായി താൻbr സംസാരിച്ചിട്ടില്ലെന്ന് ബി.ജെ.പി. സംസ്ഥാനbr പ്രസിഡന്റ് കെ. സുരേന്ദ്രൻ. തിരഞ്ഞെടുപ്പിൽbr അവർ ഞങ്ങളുടെ സ്ഥാനാർഥിയായിരുന്നു.br സി.കെ ജാനു ഞങ്ങളെ ആരെയും പണംbr ആവശ്യപ്പെട്ടു സമീപിച്ചിട്ടില്ല. തിരഞ്ഞെടുപ്പ്br സമയത്ത് പലരും വിളിച്ചിട്ടുണ്ടാകാം.br ആ സംഭാഷണം മുഴുവൻ ഓർത്ത്br വയ്ക്കാനാവില്ല. എന്നെ വിളിച്ചിട്ടില്ലെന്ന് ഞാൻbr പറയുന്നില്ല.


User: Oneindia Malayalam

Views: 7

Uploaded: 2021-06-03

Duration: 03:15

Your Page Title