നിന്റെയൊന്നും സഹായം വേണ്ടെന്നാണ് വാപ്പച്ചിയുടെ മറുപടി | FilmiBeat Malayalam

നിന്റെയൊന്നും സഹായം വേണ്ടെന്നാണ് വാപ്പച്ചിയുടെ മറുപടി | FilmiBeat Malayalam

Dulquer Salmaan about father Mammoottybr മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചെത്തുന്ന ഒരു സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ അവരെപ്പോലെ തന്നെ അത്തരമൊരു ചിത്രത്തിനായി ഏറെ നാളായി താനും കാത്തിരിപ്പിലാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്.


User: Filmibeat Malayalam

Views: 105

Uploaded: 2021-06-03

Duration: 01:53

Your Page Title