Low pressure forms over Bay of Bengal,Heavy rain expected in Kerala

Low pressure forms over Bay of Bengal,Heavy rain expected in Kerala

Low pressure forms over Bay of Bengal,Heavy rain expected in Keralabr മന്ദഗതിയില്‍ നീങ്ങുന്ന കാലവര്‍ഷം കേരളത്തില്‍ സജീവമാകുന്നു. ഈ വര്‍ഷത്തെ മണ്‍സൂണ്‍ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്പെടും എന്നാണ് പ്രവചനം.


User: Oneindia Malayalam

Views: 457

Uploaded: 2021-06-11

Duration: 01:34

Your Page Title