Most Successful Indian Captains At Coin Toss

Most Successful Indian Captains At Coin Toss

br Most Successful Indian Captains At Coin Tossbr br ക്രിക്കറ്റെന്ന ഗെയിമിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഘടകമാണ് ടോസ്. പലപ്പോഴും ജയവും തോല്‍വിയും നിശ്ചയിക്കുന്നതില്‍ ടോസ് നിര്‍ണായക സ്വാധീനം ചെലുത്താറുണ്ട്. ഭാഗ്യം കൂടി ഒപ്പം നിന്നാല്‍ മാത്രമേ ടോസ് ഒരു ക്യാപ്റ്റന് അനുകൂലമായി വരികയുള്ളൂ. ഇന്ത്യന്‍ ക്യാപ്റ്റന്‍മാരും അവരുടെ ടോസ് ഭാഗ്യവും നമുക്കു പരിശോധിക്കാം.


User: Oneindia Malayalam

Views: 25.6K

Uploaded: 2021-06-11

Duration: 03:17

Your Page Title