പേളിയും ജിപിയും യൂട്യൂബിലൂടെ ഉണ്ടാക്കുന്ന വരുമാനം; റിപ്പോര്‍ട്ട്

പേളിയും ജിപിയും യൂട്യൂബിലൂടെ ഉണ്ടാക്കുന്ന വരുമാനം; റിപ്പോര്‍ട്ട്

Pearle & GP's 1 year YouTube revenuebr കേരളത്തില്‍ യൂട്യൂബ് ചാനലിലൂടെ വരുമാനം ഉണ്ടാക്കുന്നവരാണ് പലരും. അങ്ങനെ സെലിബ്രിറ്റികളായി മാറിയവരും നിരവധിയാണ്. അതേ സമയം സൂപ്പര്‍താര പരിവേഷത്തില്‍ നിന്നും ചാനല്‍ തുടങ്ങി വിജയം കൊയ്യുന്നവരും കൂട്ടത്തിലുണ്ട്. പേളിയെ കാണാന്‍ പോകുന്നതുമായി ബന്ധപ്പെട്ട് ജിപി കഴിഞ്ഞ ദിവസമിട്ട വീഡിയോ വൈറലായിരുന്നു. യൂട്യൂബ് ചാനലിലൂടെയാണ് ഇവരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. അങ്ങനെ എങ്കില്‍ ഇതിലൂടെ അവരുണ്ടാക്കുന്ന വരുമാനം എത്രയായിരിക്കും എന്ന് ചിന്തിക്കുന്നവരുണ്ടോ.


User: Filmibeat Malayalam

Views: 131

Uploaded: 2021-06-18

Duration: 02:21

Your Page Title