ഉറുമ്പിനെ കൊല്ലാൻ എന്ന് പറഞ്ഞു ഡീസൽ മേടിച്ച് ഭാര്യയെ ചുട്ടുകൊന്നു..

ഉറുമ്പിനെ കൊല്ലാൻ എന്ന് പറഞ്ഞു ഡീസൽ മേടിച്ച് ഭാര്യയെ ചുട്ടുകൊന്നു..

ോവളം വെങ്ങാന്നൂരില്‍ യുവതി വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍. വെങ്ങാന്നൂര്‍ സ്വദേശി അര്‍ച്ചന (24)യാണ് മരിച്ചത്. ഇന്നലെ രാത്രി 11.30നാണ് സംഭവം. പൊലീസ് എത്തിയപ്പോള്‍ ഭര്‍ത്താവ് സുരേഷ് ഓടിരക്ഷപ്പെട്ടെന്ന് പറയപ്പെടുന്നുണ്ട്.

User: Oneindia Malayalam

Views: 1

Uploaded: 2021-06-22

Duration: 02:24