ജനങ്ങൾ സുരക്ഷിതരാകുക..കേരളത്തിൽ അതിശക്തമായ മഴ

ജനങ്ങൾ സുരക്ഷിതരാകുക..കേരളത്തിൽ അതിശക്തമായ മഴ

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 എം മുതല്‍ 115 എം വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.


User: Oneindia Malayalam

Views: 583

Uploaded: 2021-06-23

Duration: 01:52