Messi 34: Fans shower love on 'G.O.A.T' Lionel Messi on his 34th birthday

Messi 34: Fans shower love on 'G.O.A.T' Lionel Messi on his 34th birthday

br ഫുട്‌ബോള്‍ ലോകത്ത് ഒരുപക്ഷേ ഏറ്റവും അധികം വാഴ്ത്തിപ്പാടലുകള്‍ക്ക് വിധേയമായ ഒരു പേരാണ് ലയണല്‍ മെസ്സി. ദൈവമെന്നും മിശാഹാ എന്നും ആരാധകർ വിളിക്കുന്ന നമ്മുടെ സ്വന്തം മെസ്സിക്ക് ഇന്ന് ജന്മദിനമാണ്, അതെ ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സിയ്ക്ക് ഇന്ന് 34-ാം പിറന്നാൾ.


User: Oneindia Malayalam

Views: 12.5K

Uploaded: 2021-06-24

Duration: 02:03

Your Page Title