Lady Faked her pregnancy for fame | Oneindia Malayalam

Lady Faked her pregnancy for fame | Oneindia Malayalam

ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന 37കാരിയുടെ വാദം തെറ്റാണെന്ന് കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കക്കാരിയായ 37കാരിയുടെ അവകാശവാദത്തെ തുടര്‍ന്ന നടന്ന അന്വേഷണത്തിലാണ് യുവതി ഗര്‍ഭിണിയേ ആയിരുന്നില്ലെന്ന സ്ഥിരീകരണം എത്തിയത്.


User: Oneindia Malayalam

Views: 1

Uploaded: 2021-06-24

Duration: 02:01

Your Page Title