ഇവരുടെ കണ്ണീർ കാണാൻ ഇവിടെയാരുമില്ലേ!!! | Oneindia Malayalam

ഇവരുടെ കണ്ണീർ കാണാൻ ഇവിടെയാരുമില്ലേ!!! | Oneindia Malayalam

Life is at a crisis for the people who sells lotterybr സംസ്ഥാനത്തെ ലോട്ടറി തൊഴിലാളികൾ ദുരിതത്തിൽ.കൊവിഡ് രോഗവ്യാപനവും ലോക്ഡൗണും ജീവിതത്തെ പ്രതിസന്ധിയിലാഴ്ത്തി. ലോട്ടറി സമ്മാനത്തുക വർധിപ്പിച്ചും ക്ഷേമനിധി വഴി സഹായം ഉറപ്പാക്കിയും തങ്ങളെ ക്കൂടി സർക്കാർ ചേർത്തു പിടിക്കണമെന്നാണ് ഇവരുടെ ആവശ്യം.സർക്കാർ സഹായം പ്രതീക്ഷിച്ച് കാത്തിരിക്കുകയാണിവർ.


User: Oneindia Malayalam

Views: 3

Uploaded: 2021-06-30

Duration: 03:46

Your Page Title