Will Rahul Dravid succeed Ravi Shastri as coach of the Indian cricket team?

Will Rahul Dravid succeed Ravi Shastri as coach of the Indian cricket team?

br Will Rahul Dravid succeed Ravi Shastri as coach of the Indian cricket team?br നിലവിലെ ഇന്ത്യയുടെ പരിശീലകനായ രവി ശാസ്ത്രിക്കെതിരേ വിമര്‍ശനം ശക്തമാണ്. ഇതുവരെ ഒരു ഐസിസി കിരീടം പോലും നേടിക്കൊടുക്കാന്‍ രവി ശാസ്ത്രിക്കായിട്ടില്ല. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ സ്ഥാനം തെറിക്കാനുള്ള സാധ്യത കൂടുതലാണ്. പകരക്കാരനായി ദ്രാവിഡ് എത്തിയേക്കുമെന്ന സൂചനകളാണെത്തുന്നത്.


User: Oneindia Malayalam

Views: 26.5K

Uploaded: 2021-06-30

Duration: 01:52

Your Page Title