വിടവാങ്ങൽ പ്രസംഗത്തിൽ വികാരാധീനനായി Loknath Behra

വിടവാങ്ങൽ പ്രസംഗത്തിൽ വികാരാധീനനായി Loknath Behra

FAREWELL SPEECH TO KERALA DGP LOKNATH BEHERA IPSbr 36 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം സംസ്ഥാന പൊലീസ് മേധാവിയായി സർവീസിൽ നിന്ന് വിരമിക്കുന്ന ലോക്നാഥ് ബെഹ്റയ്ക്ക് സേനാംഗങ്ങള്‍ യാത്രയപ്പ് നല്‍കി.പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. മറുപടി പ്രസംഗത്തിൽ ബെഹ്റ വികാരാധീനനായി.''ബൂട്ടഴിക്കുമ്പോൾ ദുഖമില്ല.കൃത്യമായി തൻ്റെ ജോലി ചെയ്തു.കേരളം മികച്ച സ്ഥലമാണെന്നതിൽ തർക്കമില്ല. കുറേ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചുവെന്നും ഡിജിപി പറഞ്ഞു. മുതിർന്ന പൊലീസുദ്യോഗസ്ഥരടക്കം ചടങ്ങിൽ പങ്കെടുത്തു.


User: Oneindia Malayalam

Views: 272

Uploaded: 2021-06-30

Duration: 06:42