കുട്ടികൾക്കായി 'കുരുന്ന്-കരുതല്‍' വിദഗ്ധ പരിശീലന പരിപാടി | Oneindia Malayalam

കുട്ടികൾക്കായി 'കുരുന്ന്-കരുതല്‍' വിദഗ്ധ പരിശീലന പരിപാടി | Oneindia Malayalam

Kerala health minister veena george facebook post about covid third phase br രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തെ കുറിച്ചുളള ആശങ്കകളാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. മൂന്നാം തരംഗം കുട്ടികളെ ആയിരിക്കാം കൂടുതലായി ബാധിക്കുക എന്നുളള റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് . ഈ സാഹചര്യത്തിൽ കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് br കുരുന്ന് - കരുതൽ' വിദഗ്ദ പരിശീലന പരിപാടി ആരംഭിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചതാണ് ഇക്കാര്യം.


User: Oneindia Malayalam

Views: 10

Uploaded: 2021-07-02

Duration: 01:44

Your Page Title