Kavya Madhavan Biography | കാവ്യ മാധവൻ ജീവചരിത്രം | FilmiBeat Malayalam

Kavya Madhavan Biography | കാവ്യ മാധവൻ ജീവചരിത്രം | FilmiBeat Malayalam

Kavya Madhavan Biographybr മലയാളികളുടെ ഇഷ്ട നായികയാരാണെന്ന ചോദ്യത്തിന് ഇപ്പോഴും കാവ്യ മാധവന്‍ എന്നായിരിക്കും ഭൂരിഭാഗവും പറയുക, ദിലീപിനൊപ്പം നായികയായി മലയാളത്തിൽ അരങ്ങേറിയ കാവ്യ അവസാനം നായിക ആയി അഭിനയിച്ചതും ദിലീപിനൊപ്പമായിരുന്നു, അതെ ദിലീപ് തന്നെ കാവ്യയുടെ ജീവിത നായകനുമായി എന്നത് മറ്റൊരു കൗതുകം,br br


User: Filmibeat Malayalam

Views: 7

Uploaded: 2021-07-02

Duration: 03:23

Your Page Title