Leopard trapped Inside a well-Video | Oneindia Malayalam

Leopard trapped Inside a well-Video | Oneindia Malayalam

Leopard trapped Inside a well-Videobr ആസാമിൽ കിണറ്റിൽ വീണ പുള്ളിപ്പുലിയുടെ നോട്ടം കണ്ടോ? എന്തയാലും കിണറ്റിൽ വീണ പുള്ളിപ്പുലിയെ വനപാലകർ എത്തി രക്ഷപ്പെടുത്തിയിരിക്കുകയാണ് . ഗുവാഹത്തിയുടെ അതിർത്തി പ്രദേശമായ മദബ് നഗറിൽ വീണ പുള്ളിപ്പുലിക്കാണ് വനപാലകർ രക്ഷകരായത്.


User: Oneindia Malayalam

Views: 138

Uploaded: 2021-07-03

Duration: 02:06

Your Page Title