നിന്ന നിൽപ്പിൽ പറക്കുന്ന പെൺകുട്ടി..അതിസാഹസികം ഈ കുട്ടിക്കളി

നിന്ന നിൽപ്പിൽ പറക്കുന്ന പെൺകുട്ടി..അതിസാഹസികം ഈ കുട്ടിക്കളി

ടെക്‌സസ്സിലെ ഡാലസിലുള്ള ജെയ്ഡന്‍ പൊള്ളാര്‍ഡ് എന്ന മിടുക്കിക്ക് 5 വയസ്സ് മാത്രമേ പ്രായമുള്ളൂ.എന്നാല്‍ സ്‌കൂളില്‍ പോയി തുടങ്ങുന്നതിനു മുന്‍പ് തന്നെ ലോകമെമ്പാടും നിന്ന് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് ഈ കുട്ടിത്താരം.


User: Oneindia Malayalam

Views: 516

Uploaded: 2021-07-09

Duration: 02:19