സാറാസ് എന്ന സിനിമക്കെതിരെ ഹരീഷ് പേരടി..എന്ത് സിനിമയാ ഉണ്ടാകുന്നെ

സാറാസ് എന്ന സിനിമക്കെതിരെ ഹരീഷ് പേരടി..എന്ത് സിനിമയാ ഉണ്ടാകുന്നെ

Hareesh Peradi's facebook post about Sara's Moviebr അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് സാറാസ്. ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകരില്‍ എത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.


User: Filmibeat Malayalam

Views: 5

Uploaded: 2021-07-12

Duration: 02:02

Your Page Title