New Zealand cricketers troll England after EURO 2020 final defeat

New Zealand cricketers troll England after EURO 2020 final defeat

New Zealand cricketers troll England after EURO 2020 final defeatbr യൂറോ കപ്പ് ഫൈനലില്‍ പരാജയപ്പെട്ട ഇം?ഗ്ലണ്ടിനെ ട്രോളി ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍. 2019 ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. അന്ന് നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയിരുന്നു. പിന്നാലെ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ പരിഗണനവച്ച് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.


User: Oneindia Malayalam

Views: 83

Uploaded: 2021-07-12

Duration: 01:42

Your Page Title