Cuba protests: Thousands rally against government as economy struggles

Cuba protests: Thousands rally against government as economy struggles

Cubaയിൽ നടക്കുന്നതെന്ത്? പിന്നിൽ അമേരിക്കയോ?br Cuba protests: Thousands rally against government as economy strugglesbr br ചെഗുവേര , ഫിഡല്‍ കാസ്‌ട്രോ, പിന്നെ ക്യൂബ ഈ മൂന്ന് പേരുകൾ പറയുമ്പോൾ കമ്മ്യൂണിസ്റ്റ് ആശയത്തിന് ഏറെ വേരോട്ടമുള്ള കേരളത്തില്‍ വൈകാരികമായൊരു ബന്ധം ഉടലെടുത്തിരുന്നെന്ന് പറഞ്ഞാല്‍ അത് ഒരിക്കലും അതിശയോക്തിയാകില്ല.പക്ഷെ ഇന്ന് ക്യൂബ പഴയ ക്യൂബ അല്ല, ക്യൂബ പഴയ വിപ്ലവാവേശത്തില്‍ നിന്ന് പതുക്കെ പിന്‍നടത്തം തുടങ്ങിയിരിക്കുന്നു.


User: Oneindia Malayalam

Views: 192

Uploaded: 2021-07-13

Duration: 03:22

Your Page Title