Liam Livingstone leaves fans gobsmacked with a huge maximum in 2nd T20I vs Pakistan - watch

Liam Livingstone leaves fans gobsmacked with a huge maximum in 2nd T20I vs Pakistan - watch

Liam Livingstone leaves fans gobsmacked with a huge maximum in 2nd T20I vs Pakistan - watchbr br പാകിസ്താനെതിരായ രണ്ടാം ടി-20യിൽ പടുകൂറ്റൻ സിക്സറുമായി ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റൺ. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിക്സെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഈ സിക്സിനെ വിശേഷിപ്പിച്ചത്. ഇംഗ്ലണ്ട് ഇന്നിംഗ്സിൻ്റെ 16ആം ഓവറിലാണ് സിക്സർ പിറന്നത്.


User: Oneindia Malayalam

Views: 16K

Uploaded: 2021-07-19

Duration: 01:40

Your Page Title